മലയാള സിനിമയിൽ ഒരു നടനായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച മുഹമ്മദ് മുസ്തഫയുടെ വളർച്ചയ്ക്ക് പിന്നിൽ കഠിനാധ്വാനത്തിന് തന്നെ ഒരു കഥയാണ് ഉള്ളത്. ചെറിയ വേഷങ്ങള്‍ തന...